സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക് മഞ്ചേരി മെഡിക്കല്‍ കോളജില്‍
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അത്യാസന്ന നിലയിലുള്ള കോവിഡ് രോഗിക്ക് കഴിഞ്ഞ ദിവസം ഇവിടെ നിന്ന് പ്ലാസ്മ എത്തിച്ച് നല്‍കിയിരുന്നു. ഇതുവരെ രോഗ മുക്തരായ അന്‍പതിലധികം പേരാണ് പ്ലാസ്മ നല്‍കിയത്.